"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==ചരിത്രം==
[[പ്രമാണം:Laguna Copperplate Inscription.gif|thumb|275px|left|ക്രി.വ.900-ത്തിലെ [[ലഗൂണാ ചെപ്പേട്]] [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] നിന്നുകിട്ടിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ഈ എഴുത്ത് കാവിലിപിയിലാണ്]]
ബയ്ബായിന്റെ ചരിത്രത്തെക്കുറിച്ച് ഏറെയും ഊഹാപോഹങ്ങളാണുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ എഴുത്തുവ്യവസ്ഥകളിൽ പലതിനേയും പോലെ അതും [[ബ്രാഹ്മി ലിപി|ബ്രാഹ്മി]] പോലെയുള്ള ഇന്ത്യയിലെ പുരാതനലിപികളിൽ ഒന്നിൽ നിന്ന് ഉരുത്തിരിഞ്ഞതാകാമെന്ന് കരുതപ്പെടുന്നു. വ്യഞ്ജനങ്ങളെ സ്വരങ്ങൾ ചേർത്തുവായിക്കുക, ചേരുന്ന സ്വരം നിർണ്ണയിക്കാൻ സവിശേഷചിഹ്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പ്രത്യേകതകൾ ബയ്ബായിൻ ഇന്ത്യൻ ലിപികളുമായി പങ്കിടുന്നുണ്ടെങ്കിലും ബയ്ബായിന് ഇന്ത്യയിലെ പുരാതനലിപികളോളം പഴക്കമുള്ളതാണതെന്നുപഴക്കമുണ്ടായിരിക്കാൻ കരുതുക വയ്യവഴിയില്ല. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] ജാവായിലെ[[ജാവ (ദ്വീപ്)|ജാവയിലെ]] കാവിലിപിയുമായി അതിന് രൂപസാദൃശ്യമുണ്ട്. എങ്കിലും ഏറെക്കാലം പ്രചാരത്തിലിരുന്നശേഷം പൊതുവർഷം 1400-നടുത്ത് തിരോഭവിച്ച കാവിലിപിയുടെ പഴക്കവും അതിനുണ്ടാകാൻ വഴിയില്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] അതു പ്രചരിക്കാൻ തുടങ്ങിയത് പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശത്തിന് ഏറെ മുൻപാകാൻമുൻപാകായിരിക്കാൻ സാദ്ധ്യത സാദ്ധ്യതയില്ലകുറവാണ്.
 
ഇന്നത്തെ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ബോർണിയോ|ബോർണിയോയിൽ]] നിന്നായിരുന്നു അതിന്റെ വരവെന്ന് [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാർ]] കരുതിയിരുന്നതായി [[സ്പാനിഷ്]] രേഖകൾ പറയുന്നു. ഫിലിപ്പീനി ഭാഷകളിൽ സാധാരണമായ അക്ഷരാന്ത്യത്തിലെ വ്യഞ്ജനത്തെ രേഖപ്പെടുത്താൻ ബയ്ബായൻ എഴുത്തിന്റെ തനതുരൂപത്തിനു കഴിയില്ല എന്നത് ഇതിനു തെളിവായിരിക്കുന്നു. അക്കാര്യം പരിഗണിക്കുമ്പോൾ, അടുത്തകാലത്ത് കടം കൊണ്ടതും പുതിയ ഉപഭോക്താക്കളുടെഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിണമിച്ചിട്ടില്ലാതിരുന്നതുമായ ലിപി ആയിരുന്നു യൂറോപ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] ബയ്ബായിൻ. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] സുലവേസി ദ്വീപിലെ ബുഗിനീസ് ലിപിയിൽ നിന്നോ, അതുമായി ഗോത്രബന്ധമുള്ള ഏതെങ്കിലും നഷ്ടലിപിയിൽ നിന്നോ രൂപപ്പെട്ടതാകാം ബയ്ബായിൻ എന്നാണ് ഭൂരിപക്ഷം അന്വേഷകരുടേയും അഭിപ്രായം. ഏതുവഴിക്കായാലും, ഉത്തരഫിലിപ്പീൻസിലെ മുഖ്യദ്വീപായ ലുസോണിൽ അതെത്തിയത് 13-14 നൂറ്റാണ്ടുകളിൽ എന്നോ ആകാമെന്നും കരുതപ്പെടുന്നു.<ref name = "aliba"/>
 
==അക്ഷരമാല==
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്