"ജൂലിയൻ മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| awards = [[List of awards and nominations received by Julianne Moore|പട്ടിക]]
}}
'''ജൂലിയൻ മൂർ''' (ജനനം: '''ജൂലി ആൻ സ്മിത്ത്''', ഡിസംബർ 3, 1960) ഒരു അമേരിക്കൻ-ബ്രിട്ടീഷ് അഭിനേത്രിയും ബാലസാഹിത്യകാരിയുമാണ്. 1990-കളുടെ തുടക്കം മുതൽ തന്നെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന മൂർ [[ആർട്ട് ഫിലിം|ആർട്ട് ഫിലിമുകളിലും]] [[ഹോളിവുഡ്]] ചലച്ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു പോന്നു. വൈകാരിക പ്രശ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രശസ്തയായ അവർ [[മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം|മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരമടക്കം]] ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2145146" എന്ന താളിൽനിന്ന് ശേഖരിച്ചത്