"ബലൂചികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 44:
}}
[[File:Major ethnic groups of Pakistan in 1980.jpg|right|thumb|250px|പാകിസ്താൻ അഫ്ഘാനിസ്ഥാൻ ഇറാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. ഇളം ചുവപ്പുനിറത്തിൽ കാണിച്ചിരിക്കുന്നത് ബലൂചികളുടെ ആവാസമേഖലയാണ്‌]]
[[Southwest Asia|തെക്കുപടിഞ്ഞാറേ ഏഷ്യയിൽ]] [[Balochistanബലൂചിസ്ഥാൻ (regionഭൂപ്രദേശം)|ബലൂചിസ്ഥാനിൽ]], [[Iranian plateau|ഇറാനിയൻ പീഠഭൂമിയുടെ]] തെക്കുകിഴക്കേ മൂലയിൽ ജീവിക്കുന്ന [[Iranian people|ഇറാനിയൻ വംശജരാണ്]] '''ബലൂചികൾ''' ('''بلوچ'''; മറ്റ് വിവർത്തനങ്ങൾ ''ബലൂച്, ബലൌഷ്, ബ്ലോആഷ്, ബലൂഷ്, ബലോഷ്, ബലൌഷ്''). [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്താൻ]] എന്നീ‍ രാജ്യങ്ങളുടെ ഭാഗങ്ങൾ ഇവരുടെ വാസസ്ഥലത്തിൽ ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ [[ബലൂചി ഭാഷ|ബലൂചി]] ആണ്‌ ഇവരുടെ ഭാഷ. ഇവരിൽ എല്ലാവരും തന്നെ [[സുന്നി]] മുസ്ലീങ്ങളാണ്‌.
 
മദ്ധ്യകാലത്താണ്‌ ഇവർ [[ഇറാൻ പീഠഭൂമി|ഇറാൻ പീഠഭൂമിയുടെ]] വടക്കുഭാഗത്തു നിന്ന് തെക്കുകിഴക്കുഭാഗത്തേക്കെത്തിയത്. പിൽക്കാലത്ത് തെക്കുകിഴക്കൻ ഇറാനിൽ നിന്ന് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രദേശത്തേക്കു വരെ നീങ്ങി. ഇസ്ലാമികഗ്രന്ഥങ്ങളിൽ പത്താം നൂറ്റാണ്ടുമുതൽക്കു തന്നെ ബലൂചികളെക്കുറിച്ച് പരാമർശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട ഫിർദോസിയുടെ (Firdawsi) [[ഷാ നാമ|ഷാ നാമയിലും]] (Shah Name) ബലൂചികൾ പരാമർശവിധേയമാകുന്നുണ്ട്.
"https://ml.wikipedia.org/wiki/ബലൂചികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്