"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
ഈ അദ്ധ്യായത്തിൽ 47 ശ്ലോകങ്ങൾ ഉണ്ട്.
(ചെ.) (ഈ അദ്ധ്യായത്തിൽ 47 ശ്ലോകങ്ങൾ ഉണ്ട്.)
=== അദ്ധ്യായം 1:അർജ്ജുനവിഷാദയോഗം ===
 
ഇരുഭാഗത്തെയും സൈന്യങ്ങൾ ഒരുങ്ങി നിൽക്കേ മഹായോദ്ധാവായ അർജ്ജുനൻ തന്റെ അടുത്ത ബന്ധുക്കളും, ഗുരുജനങ്ങളും, പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശം‌വദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ്‌ ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം. ഈ അദ്യായതിൽഅദ്ധ്യായത്തിൽ 47 ശ്ലോകംശ്ലോകങ്ങൾ ഉണ്ട്.
 
വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രർ പറയുന്ന;
 
{{Cquote|'''സഞ്ജയ ഉവാച ദ്യഷ്ട്വാ തു പാണ്ഡവാനീകം വ്യൂഡ്ഡം ദുര്യോധനസ്തദാ<br />'''
""ആചാര്യമുപസംഗ്യമ രാജാ വചനമബ്രവീത്<br />'''}}(സഞ്ജയൻ പറഞു: അണിനിരന്ന സെന്യത്തെ കണ്ടിട്ട് രാജവായ ദുര്യോധനൻ ദ്രോണാചാര്യരുടെ അടുക്കൽച്ചെന്ന് ഈ വാക്കുകൾ പറഞുപറഞ്ഞു.)
 
തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോഗമിയ്ക്കേ,യഥാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2145113" എന്ന താളിൽനിന്ന് ശേഖരിച്ചത്