"മുകുന്ദ് വരദരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
}}
[[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയുടെ]] [[രാജപുത്ര റെജിമെന്റ്|രാജപുത്ര റെജിമെന്റിൽ]] സൈനികനായിരുന്നു [[മേജർ]] മുകുന്ദ് വരദരാജൻ (12 ഏപ്രിൽ 1983 – 25 ഏപ്രിൽ 2014). 2014 ഏപ്രിൽ 25നു [[ജമ്മു കാശ്മീർ|ജമ്മു കാശ്മീരിലെ]] [[ഷോപിയാൻ|ഷോപിയാൻ ജില്ലയിൽ]] തീവ്രവാദികളോട് ഏറ്റുമുട്ടി ധീരമൃത്യു വരിച്ച മുകുന്ദിനു, അതേ വർഷം തന്നെ മരണാനന്ദര ബഹുമതി ആയി [[അശോക് ചക്ര]] നൽകി രാജ്യം ആദരിച്ചു.
 
[[വർഗ്ഗം:അശോക് ചക്ര ലഭിച്ചവർ]]
118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2144953" എന്ന താളിൽനിന്ന് ശേഖരിച്ചത്