"ടാഗലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 20:
{{For|ഇതേ പേരിലുള്ള ജനവിഭാഗത്തെക്കുറിച്ചറിയാൻ|ടാഗലോഗ് ജനവിഭാഗം}}
[[പ്രമാണം:Katagalugan.png|thumb|left|ഫിലിപ്പീൻസിൽ ടാഗലോഗ് മുഖ്യഭാഷയായുള്ള പ്രദേശങ്ങൾ]]
പ്രധാനമായും [[ഫിലിപ്പിൻസ്ഫിലിപ്പീൻസ്|ഫിലിപ്പിൻസിൽഫിലിപ്പീൻസിൽ]] സംസാരിക്കപ്പെടുന്ന ഒരു ഭാഷയാണ് '''ടാഗലോഗ്''' . ഏകദേശം 22 ദശലക്ഷം ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്.<ref>Philippine Census, 2000. Table 11. Household Population by Ethnicity, Sex and Region: 2000</ref>. ഫിലിപ്പീൻസിലെ ജനങ്ങളിൽ 30 ശതമാനത്തിന് ഇതു മാതൃഭാഷയും ബഹുഭൂരിപക്ഷവും ഈ ഭാഷ മനസ്സിലാകുന്നവരുമാണ്.
<ref>{{cite web
|title=Language planning in multilingual countries: The case of the Philippines
വരി 28:
 
മലയ, ജാവൻ, ഹവായിയൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ടാഗലോഗ് എളുപ്പത്തിൽ ഗ്രഹിക്കാനാവുകയില്ലെങ്കിലും ആസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിലെ ഈ സഹോദരഭാഷകളുമായി അതിന് ഏറെ സാമാനതകളുണ്ട്.{{TOC limit|2}}
 
== ചരിത്രം ==
താമസക്കാരൻ എന്നർത്ഥമുള്ള 'ടാഗ', നദി എന്നർത്ഥമുള്ള 'ഇലോഗ്' എന്നീ വാക്കുകൾ ചേർന്നാണ് ടാഗലോഗ് എന്ന പേരുണ്ടായത്. അതിനാൽ ഈ പേരിന് നദീവാസി എന്നാണർത്ഥം. ടാഗലോഗിന്റെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. മദ്ധ്യഫിലിപ്പീൻസിലെ ഇതരഭാഷാ ജനവിഭാഗങ്ങളെപ്പോലെ ടാഗലോഗുകളും, ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തെ ദ്വീപായ മിന്ദനാവോയുടെ വടക്കുകിഴക്കൻ ഭാഗത്തോ, മദ്ധ്യഫിലിപ്പീൻസിലെ കിഴക്കൻ വിസായ ദ്വീപുകളിലോ ഉത്ഭവിച്ചിരിക്കാമെന്ന് ഭാഷാശാസ്ത്രജ്ഞന്മാരായ ഡേവിഡ് സോർക്ക്, റോബെർറ്റ് ബ്ലസ്റ്റ് എന്നിവർ കരുതുന്നു.<ref>Zorc, David. 1977. ''The Bisayan Dialects of the Philippines: Subgrouping and Reconstruction''. ''Pacific Linguistics'' C.44. Canberra: The Australian National University</ref><ref>Blust, Robert. 1991. ''The Greater Central Philippines hypothesis''. Oceanic Linguistics'' 30:73–129</ref>
"https://ml.wikipedia.org/wiki/ടാഗലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്