"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: te:గుల్జారీలాల్ నందా |
(ചെ.) →ബാല്യം, യൌവനം |
||
വരി 3:
'''ഗുല്‍സാരിലാല്‍ നന്ദ''' രണ്ടുതവണ [[ഇന്ത്യ]]യുടെ താത്കാലിക [[പ്രധാനമന്ത്രി]]യായിരുന്നു. ([[1964]]-ല്‍ നെഹ്റുവിന്റെ മരണത്തിനുശേഷവും [[1966]]-ല്‍ [[ലാല്‍ബഹദൂര്‍ ശാസ്ത്രി]]യുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോണ്‍ഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തില്‍ താഴെയേ നീണ്ടുനിന്നുള്ളൂ.
==ബാല്യം,
അദ്ദേഹം [[1898]] ജൂലൈ 4 ന് അവിഭക്ത [[പഞ്ചാബ്|പഞ്ചാബിലെ]] [[സിയാല്‍കോട്ട്|സിയാല്‍കോട്ടില്‍]] ജനിച്ചു. ഇന്ന് ഈ സ്ഥലം [[പാക്കിസ്ഥാന്|പാക്കിസ്ഥാനിലെ]] പഞ്ചാബിലാണ്. അദ്ദേഹം [[ലാഹോര്‍]], [[ആഗ്ര]], [[അലഹബാദ്]] എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. [[അലഹബാദ് സര്‍വകലാശാല]]യില്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയായിരിക്കേ അദ്ദേഹം [[1920]] മുതല്‍ [[1921]] വരെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ല്‍ [[ബോംബെ]] നാഷണല്‍ കോളെജില്‍ അദ്ദേഹം [[ധനശാസ്ത്രം|ധനശാസ്ത്ര]] പ്രൊഫസറായി ജോലിക്കുചേര്‍ന്നു. [[1922]]-ല്‍ അദ്ദേഹം [[അഹമ്മദാബാദ്]] ടെക്സ്റ്റൈല്‍ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. [[1946]] വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
|