"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
പുത്തൻപാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്.അമ്പതുനോമ്പു കാലങ്ങളിൽ കൃസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് [[രാമായണം]] പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്.
കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേർന്ന ഒരു കാവ്യമാണ് പുത്തൻ പാന. 1500-ൽ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ ലോകസൃഷ്ടി മുതൽ മിശിഹായുടെ ജനനമരണങ്ങൾ വരെ പ്രതിപാദിച്ചിരിക്കുന്നു. [[പെസഹാ വ്യാഴം|പെസഹാ വ്യാഴാഴ്ച]] രാത്രിയിലും [[ദുഃഖവെള്ളി]]യാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവിൽ നിൽക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. <ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>
 
<ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>
== പ്രത്യേകതകൾ ==
[[ചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|leftright| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
[[സർപ്പിണി]] വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായാണ് ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.
 
Line 18 ⟶ 17:
 
[[വഞ്ചിപ്പാട്ട്]] വൃത്തമായ നതോന്നതയിൽ ‍എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങൾ ഏതെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.[[രാമപുരത്ത് വാര്യർ|രാമപുരത്ത് വാര്യരു]]ടെ [[കുചേല വൃത്തം വഞ്ചിപ്പാട്ട്|കുചേല വൃത്തം വഞ്ചിപ്പാട്ടാണ്]] [[നതോന്നത]] വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. [[കുമാരനാശാൻ|കുമാരനാശാൻറെ]] '[http://ml.wikisource.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3 കരുണ]' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
[[ചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|left| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
 
== അവലംബം ==
Line 30 ⟶ 28:
* Joseph J. Palackal: Puthen paana: A Musical Study, Master's Thesis, Hunter College of the City University of New York, 1995. Christian Musicological Society of India
 
[[വർഗ്ഗം:ക്രൈസ്തവഗ്രന്ഥങ്ങൾ]][[വർഗ്ഗം:മലയാളം]] [[വർഗ്ഗം:മലയാള കവിത]] [[വർഗ്ഗം:കവിത]]
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്