"ലാലൂർ കാർത്ത്യായനി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ
വരി 29:
 
==ലാലൂർ പൂരം==
[[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിലെ]] ഒരു ഘടക പൂരമാണിത്. കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത് മണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥനിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലാലൂർ_കാർത്ത്യായനി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്