"രോഹിണി ഗോഡ്ബൊലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<span>സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയായ ഇന്ത്യൻ വനിതയാണ് </span>'''രോഹിണി ഗോഡ്ബൊലെ.'''<span>  ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഉന്നതോർജ്ജ ഭൗതികശാസ്ത്ര കേന്ദ്രത്തിലെ പ്രൊഫസറുമാണ് അവർ</span>.<ref>{{cite web|title=IIT Bombay Lifetime achievement awards 2004|url=http://www.iitb.ac.in/archive/fd2004/profile.htm|publisher=IIT Bombay|accessdate=29 March 2014}}</ref>കണികാഭൗതികമാണ് രോഹിണി ഗോഡ്ബൊലെയുടെ പ്രധാന ഗവേഷണ മേഖല. സ്റ്റാൻഡേഡ് മോഡലിനും അതിനുമപ്പുറവുമുള്ള ഭൗതികശാസ്ത്രഗവേഷണത്തിൽ തത്പരയാണവർ.വികസ്വരരാജ്യങ്ങളിലെ സയൻ അക്കാദമി ഫെല്ലോ കൂടിയാണ് രോഹിണി .<ref>{{cite web|title=Participant Details- India France Technology Summit 2013|url=http://www.indiafrancesummit.org/participants.php?action=view&id=791|accessdate=4 April 2014}}</ref>ഇന്ത്യയിലെ വനിതാശാസ്ത്രജ്ഞരെപ്പറ്റിയുള്ള [[ലീലാവതിയുടെ പുത്രിമാർപെൺമക്കൾ]] എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാളാണ് അവർ.
 
==ഗവേഷണ മേഖല==
"https://ml.wikipedia.org/wiki/രോഹിണി_ഗോഡ്ബൊലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്