"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

319 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (90 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4006 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
== പ്രൊജക്‌ഷൻ ==
വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷൻ എന്നു പറയുന്നത്. വക്രതലത്തിൽ നിന്നും ദ്വിമാനതലത്തിലേക്ക് പരിവർത്തനം നടത്തുമ്പോൾ ഭൂപ്രദേശത്തിന്റെ ആകൃതി, വിസ്തീർണ്ണം, ദിശ എന്നിവയിൽ ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷൻ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.
 
{{Geo-stub}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143903" എന്ന താളിൽനിന്ന് ശേഖരിച്ചത്