"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{കൊള്ളാം}}<font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് സംവദിക്കാൻ]]</font></font> 08:42, 4 മാർച്ച് 2015 (UTC)
{{കൊള്ളാം}} --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> [[file:Smiley.svg|20px|link=|alt=]] 22:58, 4 മാർച്ച് 2015 (UTC)
 
== നാൾവഴിയിലെ ഉപകരണക്കണ്ണികൾ ==
 
ഒരു താളിന്റെ നാൾവഴിയിലെ ഉപകരണങ്ങളുടെ കണ്ണികൾക്ക് പല പ്രശ്നങ്ങളുണ്ട്. അവ ഒന്നു നോക്കൂ: [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF&action=history ഇവിടെ]
* നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ എന്ന കണ്ണി തൊട്ടു മുമ്പുള്ള [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#സംഭാവനകളുടെ സംഗ്രഹം|സംഭാവനകളുടെ സംഗ്രഹം]] എന്ന വിഭാഗത്തിൽ പറഞ്ഞതു പോലെ കുറച്ച് സമയം കാത്തിരുന്ന ശേഷം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതൊഴിവാക്കാമോ?
* ലേഖകർ എന്ന കണ്ണിയും മുകളിൽ പറഞ്ഞ പോലെത്തന്നെ. ഇവ രണ്ടും ഒരേ താളിലേക്ക് തന്നെയാണ് പോകുന്നതെന്ന് കരുതുന്നു. രണ്ടും ഒരേ താളിലേക്കാണെങ്കിൽ രണ്ട് കണ്ണികളുടെ ആവശ്യമുണ്ടോ?
* ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ എന്ന കണ്ണി പ്രവർത്തിക്കാത്ത ഒരു ഉപകരണത്തിലേക്കാണ് കൊണ്ടുപോകുന്നത്. അതിനാവശ്യമായ പ്രവർത്തിക്കുന്ന ഉപകരണം വല്ലതുമുണ്ടോ?
--[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> [[file:Smiley.svg|20px|link=|alt=]] 06:09, 6 മാർച്ച് 2015 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143898" എന്ന താളിൽനിന്ന് ശേഖരിച്ചത്