"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
1984-85 ൽ വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു മുമ്പായി ചാപ്പൽ ഹ്യൂസിനോട് ചോദിച്ചു, "ടെസ്റ്റ് മത്സരങ്ങൾക്ക് പറ്റിയ ഒരു ലെഗ് സ്പിന്നർ ഓസ്ട്രേലിയക്ക് ഇല്ലെന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് താങ്കൾ പറഞ്ഞു. എങ്കിൽ ബോബ് ഹോളണ്ട് ഈ ടീമിൽ എന്താണ് ചെയ്യുന്നത്?"<ref>[http://www.espncricinfo.com/magazine/content/story/393637.html Alex Malcolm, "Burnished and tarnished", ''Cricinfo'' 8 March 2009] accessed 16 March 2014</ref> ആ മത്സരത്തിനു ശേഷം ഹ്യൂസ് തന്റെ നായകസ്ഥാനം രാജിവച്ചു.<ref>[http://www.theage.com.au/news/Cricket/A-captains-long-lonely-walk/2004/11/25/1101219679404.html Chloe Saltau, "A captain's long, lonely walk:, ''The Age'' 26 November 2004] accessed 16 March 2014</ref>
 
ഹ്യൂസിന്റെ രാജി ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അലങ്കോലമാക്കുകയും അങ്ങിനെ സംഭവിച്ചതിന് ചാപ്പലും പഴിയേറ്റു വാങ്ങുകയും ചെയ്തു.<ref>[http://content-aus.cricinfo.com/ci/content/story/266824.html The crying game.] Cricinfo. Retrieved 12 October 2007.</ref>
 
==== അലൻ ബോർഡറും ബോബ് സിംപ്സണും ====
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143883" എന്ന താളിൽനിന്ന് ശേഖരിച്ചത്