"തർക്കശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
വിശ്വസനീയമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ ഉപകരിക്കുന്ന ശാസ്ത്രശാഖ. പരിമിതാര്‍ത്ഥത്തില്‍ വെറും വാദവിദ്യ - അല്ലെങ്കില്‍ തര്‍ക്കവിദ്യ എന്നു പറയാം. സമര്‍ത്ഥമായി ചിന്തിക്കുന്നതിന് പ്രേരിപ്പിക്കത്തക്കവിധം തത്ത്വങ്ങളെ ക്രോഡീകരിക്കുക എന്നതാണ് തര്‍ക്കശാസ്ത്രത്തിന്റെ ലക്ഷ്യം. ഒരു പ്രസ്താവനയ്ക്ക് അടുത്ത പ്രസ്താവനയുമായി തുടര്‍ന്നു ബന്ധം സ്ഥാപിക്കുക വഴിയാണ് വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ കഴിയുന്നത്. ഇത്തരം പ്രസ്താവനകളില്‍ പറയുന്ന കാര്യങ്ങള്‍ സാധുവാണോ എന്നു മാത്രമേ ഈ ശാസ്ത്രം പരിശോധിക്കാറുള്ളൂ. ഭാരതത്തില്‍ ന്യായശാസ്ത്രത്തേയും വൈശേഷിക ശാസ്ത്രത്തേയും തര്‍ക്കശാസ്ത്രത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
 
"https://ml.wikipedia.org/wiki/തർക്കശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്