"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

804 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==== കിം ഹ്യൂസ് ====
1980-കളുടെ തുടക്കത്തിൽ [[കിം ഹ്യൂസ്]] നായകനാകുന്നതിനേക്കാൾ [[റോഡ് മാർഷ്]] നായകനാകുന്നതിനെ ചാപ്പൽ പിന്തുണച്ചു. കിം ഹ്യൂസിനെതിരായി നിരന്തരം നടത്തിയിരുന്ന പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രമാണിത്വം അസ്ഥിരമായി. ഈ സാഹചര്യങ്ങൾ മൂലം ചാപ്പലുമായി ഇടവിടാതെ അഭിമുഖങ്ങൾ നടത്താൻ ഹ്യൂസിനെ ACB നിർബന്ധിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143533" എന്ന താളിൽനിന്ന് ശേഖരിച്ചത്