"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shabeeb1 എന്ന ഉപയോക്താവ് ജുമാമസ്ജിദ് എന്ന താൾ ജുമുഅ മസ്ജിദ് എന്നാക്കി മാറ്റിയിരിക്കുന്നു: യഥാർ...
(ചെ.)No edit summary
വരി 1:
{{prettyurl|Mosque}}
{{Islam}}
[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്‌ലിം പള്ളി. ({{lang-ar|مسجد‎}} ,{{lang-en|Mosque}}). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമാമസ്ജിദ്ജുമുഅ മസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്‌ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], {{lang-ar|صلاة‎}}, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്.{{തെളിവ്}} ഏതാണ്ട് 3 കോടിയിലധികം വരും ഇത്.{{തെളിവ്}}
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്