"നൈനാൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| children = ഷൈനി</br> നൈനി</br>എലിസബത്ത്
}}
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ധനും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നുഅദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമാണ് '''നൈനാൻ കോശി'''(മരണം : 4 മാർച്ച് 2015) . 1999 ലെ ലോക്‌സഭ ഇലക്ഷനിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
 
==ജീവിതരേഖ==
വരി 25:
 
അണുവായുധത്തിനെതിരെ ആംസ്റ്റർഡാമിൽ നടന്ന പൊതുവേദിയിൽ സജീവമായി പ്രവർത്തിച്ചു. . വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ജനകീയസംഘങ്ങളും പങ്കെടുത്ത ആ പൊതുവേദിയുടെ റിപ്പോർട്ട് സമാഹരിച്ച്, നൈനാൻ കോശിയും പോൾ അബ്രക്ടും ചേർന്ന് എഡിറ്റ് ചെയ്ത ‘ബിഫോർ ഇറ്റ് ഈസ് ടു ലേറ്റ്’ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. നിരായുധീകരണ പ്രവർത്തകർക്ക് ആധികാരികമായ മാർഗ്ഗരേഖയായിരുന്നു ഇത്.
 
== കുടുംബം ==
സൂസനാണ് ഭാര്യ. ഷൈനി, നൈനി, എലിസബത്ത് എന്നിവരാണ് മക്കൾ. <ref> http://deshabhimani.com/news-kerala-all-latest_news-446280.html#sthash.R3IZMhjT.RUVPcDK6.dpuf </ref>
 
==കൃതികൾ==
Line 44 ⟶ 41:
 
കൂടാതെ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/262|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 678|date = 2011 ഫെബ്രുവരി 21|accessdate = 2013 മാർച്ച് 10|language = [[മലയാളം]]}}</ref>.
 
== കുടുംബം ==
സൂസനാണ് ഭാര്യ. ഷൈനി, നൈനി, എലിസബത്ത് എന്നിവരാണ് മക്കൾ. <ref> http://deshabhimani.com/news-kerala-all-latest_news-446280.html#sthash.R3IZMhjT.RUVPcDK6.dpuf </ref>
 
 
==അവലംബം==
<references/>
 
==പുറം കണ്ണികൾ==
* [http://www.mainstreamweekly.net/auteur357.html നൈനാൻ കോശിയുടെ ലേഖനങ്ങൾ]
"https://ml.wikipedia.org/wiki/നൈനാൻ_കോശി" എന്ന താളിൽനിന്ന് ശേഖരിച്ചത്