"നൈനാൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ജീവിതരേഖ==
1934 ഫെബ്രുവരി 1നു ജനിച്ചു. [[പത്തനംതിട്ട ജില്ല]]യിലെ [[മുണ്ടിയപ്പിള്ളി]] സ്വദേശിയാണ്. കെ.വി. കോശിയും മറിയമ്മയുമാണ് മാതാപിതാക്കൾ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഒഫ്‌ ഇന്ത്യ, ഡയറക്‌ടർ ഇൻ ചാർജ്‌, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ; ഡയറക്‌ടർ, അന്താരാഷ്‌ട്രവിഭാഗം വേൾഡ്‌ കൗൺസിൽ ഓഫ്‌ ചർച്ചസ്‌, ജനീവ; വിസിറ്റിങ്ങ്‌ ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ്‌ ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ്‌ നേടി.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1371</ref>അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷൻ ഓഫ് ചർച്ചസ് ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ മുൻ ഡയറക്ടറായിരുന്നു. 1991 ൽ ജനീവയിൽ നിന്നു വിരമിച്ച അദ്ദേഹം ഒരു വർഷം ഹാർവാർഡിലെ ലോ സ്കൂളിൽ വിസിറ്റിങ് ഫെലോയായി.
 
ദക്ഷിണ ആഫ്രിക്കയിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ [[കെന്നത്ത് കൗണ്ട]], നയിച്ച നിരീക്ഷക[[യു.എൻ]] സംഘത്തിൽനിരീക്ഷകസംഘത്തിലെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് പ്രതിനിധിയായിരുന്നുഅംഗമായിരുന്നു.<ref>{{cite web|title=Inspiring memories of a radiant presence|url=http://www.thehindu.com/news/national/kerala/inspiring-memories-of-a-radiant-presence/article5432932.ece|publisher=www.thehindu.com|accessdate=3 മാർച്ച് 2015}}</ref>ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തർക്കങ്ങളിൽ സമാധാന നിരീക്ഷകനായി പ്രവർത്തിച്ചു.<ref> http://www.mathrubhumi.com/story.php?id=527866 </ref>
1999 ൽ മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 
"https://ml.wikipedia.org/wiki/നൈനാൻ_കോശി" എന്ന താളിൽനിന്ന് ശേഖരിച്ചത്