"അംജദ് അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
ഇന്ത്യയിലെ ഒരു മികച്ച [[സരോദ്]] വാദ്യോപകരണ വിദഗ്ദനാ‍ണ് '''അംജദ് അലി ഖാൻ''' അഥവാ '''ഉസ്താദ് അംജദ് അലി ഖാൻ''' (ജനനം: ഒക്ടോബർ 9, 1945).
 
==ഔദ്യോഗിക ജീവിതം==[[പ്രമാണം:Ustad amjat ali khan.JPG|ലഘുചിത്രം|ഇടത്ത്‌|അംജദ് അലി ഖാൻ]]
 
അംജദ് അലി ഖാൻ തന്റേതായ ഒരു ശൈലി സരോദ് വായനയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തന്റെ വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചകളും, സാങ്കേതിക മികവും അദ്ദേഹത്തെ സരോദ് വായനക്കാരിൽ മികച്ച ഒരാളാക്കി.
"https://ml.wikipedia.org/wiki/അംജദ്_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്