"നൈനാൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7038207 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 14:
| parents =
}}
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമാണ് '''നൈനാൻ കോശി'''(മരണം : 4 മാർച്ച് 2015) . 1999 ലെ ലോക്‌സഭ ഇലക്ഷനിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
 
==ജീവിതരേഖ==
1934 ഫെബ്രുവരി 1നു ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഒഫ്‌ ഇന്ത്യ, ഡയറക്‌ടർ ഇൻ ചാർജ്‌, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ; ഡയറക്‌ടർ, അന്താരാഷ്‌ട്രവിഭാഗം വേൾഡ്‌ കൗൺസിൽ ഓഫ്‌ ചർച്ചസ്‌, ജനീവ; വിസിറ്റിങ്ങ്‌ ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ്‌ ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ്‌ നേടി.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1371</ref>അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷൻ ഓഫ് ചർച്ചസ് ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ മുൻ ഡയറക്ടറായിരുന്നു.
 
1999 ൽ മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
==കൃതികൾ==
*War on Terror
"https://ml.wikipedia.org/wiki/നൈനാൻ_കോശി" എന്ന താളിൽനിന്ന് ശേഖരിച്ചത്