"ഉപയോക്താവിന്റെ സംവാദം:Irvin calicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
അപ്പോൾ പകർപ്പവകാശ ലംഘനം എന്നു പറഞ്ഞതോ?സ്വതന്ത്രമായ ഉറവിടം അവലംബമാക്കിയ ,തെയ്യത്തെക്കുറിച്ചുള്ള താളുകൾ ഉണ്ടെങ്കിൽ കാണിച്ചുതരാൻ അപേക്ഷ. തെയ്യത്തെക്കുറിച്ചുള്ള പല താളുകളും ബ്ലോഗുകളോ പുസ്തകങ്ങളോ അവലംബമാക്കി നിർമ്മിച്ചവയാണ്‌ ,അതെല്ലാം മായ്ച്ചുകളയാനൊക്കുമോ?
കേട്ടറിഞ്ഞ ഐതിഹ്യങ്ങൾക്ക് അവലംബം കൊടുക്കാൻ സാധ്യമാണോ? [[ഉപയോക്താവ്:ശിവൻ|പരമശിവൻ തീയ്യൻ ]] ([[ഉപയോക്താവിന്റെ സംവാദം:ശിവൻ|സംവാദം]]) 15:34, 16 ഫെബ്രുവരി 2015 (UTC)
 
{{tb|വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143286" എന്ന താളിൽനിന്ന് ശേഖരിച്ചത്