"ഐവാൻ സതർലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| footnotes =
}}
ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് '''ഐവാൻ സതർലാൻഡ്''' (ജനനം:1938). മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്. വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്. കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,[[ഡഗ്ലസ് ഏംഗൽബർട്ട്|ഡഗ്ലസ് എംഗൽബർട്ടിന്]] ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.
 
== ഇവയും കാണുക ==
24,636

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143189" എന്ന താളിൽനിന്ന് ശേഖരിച്ചത്