"ഫെന്നെക് കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{Taxobox
| name = ഫെന്നെക് കുറുക്കൻ
| status=LC | status_system =iucn3.1
| status_ref=<ref name=iucn/>
| image = Fennec Foxes.jpg
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| classis = [[Mammal]]ia
| ordo = [[Carnivora]]
| familia = [[Canidae]]
| genus = ''[[Vulpes]]''
| species = '''''V. zerda'''''
| binomial = ''Vulpes zerda''
| binomial_authority = ([[Eberhard August Wilhelm von Zimmermann|Zimmermann]], 1780)
| range_map = Fennec area.png
| range_map_caption = Fennec range
}}
[[സഹാറ മരുഭൂമി]]യിൽ താമസിക്കുന്ന പ്രത്യേകയിനം കുറുക്കനാണ് '''ഫെന്നെക് കുറുക്കൻ'''. രാത്രി സഞ്ചാരികളായ ഇവർ ചൂടിൽ നിന്ന് രക്ഷനേടാനായി പകൽ മുഴുവൻ ഭൂമിക്കടിയിലെ മാളങ്ങളിൽ വസിക്കുന്നു. പല്ലികൾ, പ്രാണികൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ട ആഹാരങ്ങൾ. നീണ്ട ചെവികൾ, അസാധാരണ മായ കേൾവി ശക്തി എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ.
"https://ml.wikipedia.org/wiki/ഫെന്നെക്_കുറുക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്