"മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37.231.171.14 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 24:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിനോടു ചേർന്ന് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് '''മാ‍ട്ടൂൽ'''. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് മടക്കരയും തെക്കുമ്പാട് ദ്വീപും കൂടി ഉൾക്കൊള്ളിച്ച് [[മാട്ടൂൽ ഗ്രാമപഞ്ചായത്ത്]] രൂപീകരിച്ചു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്ററോളം വീതിയിൽ കിഴക്കു [[കുപ്പം]]-[[പഴയങ്ങാടി]]-[[വളർപട്ടണം പുഴ|വളർപട്ടണം പുഴയും]] പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] വടക്കു [[മാ‍ടായി]] പഞ്ചായത്തും തെക്കു [[അഴീക്കൽ]] പുലിമുട്ടും ആണ് മാട്ടുലിന്റെ അതിരുകൾ.
 
[[പ്രമാണം:Mattool.png|thumb|left|200px|മാട്ടൂലിന്റെ സ്ഥാനം]]
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/മാട്ടൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്