"ബോളിഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
'''ബോളിഡ്''' തികച്ചും പ്രകാശമാനമായതും, അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൊട്ടിത്തെറിക്കുന്നതുമായ ഒരു [[ഉൽക്ക|ഉൽക്കയാണ്.]] ഭൗമശാസ്ത്രത്തിൽ ഇത് തീഗോളം എന്നും അറിയപ്പെടുന്നു. ബോളിഡ് ഉൽക്ക പൂർണ്ണ ചന്ദ്രനേക്കാൾ വെളിച്ചം വിതറുന്നവയാണ്. 2015 ഫെബ്രുവരി മാസം കേരളത്തിന്റെ വടക്കുപടിഞ്ഞാറു ദിശയിൽ ആകാശത്ത് എത്തി അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച ഉൽക്കയുടെ അവശിഷ്ടങ്ങൾ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെടുത്തത് ബോളിഡ് ഉൽക്കയുടെ അവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=18476946&tabId=11 ആകാശ തീഗോളം ബോളിഡ് ഉൽക്ക]</ref>
<gallery>
 
File:Fireball_geminids_2010-12-09_01-10ut.gif
Example.jpg|കുറിപ്പ്2
</gallery>
{{Solar System}}
{{astronomy-stub}}
"https://ml.wikipedia.org/wiki/ബോളിഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്