"പെണ്ണാർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:पेन्नार नदी, ro:Râul Penner
വരി 1:
{{prettyurl|Penner River}}
[[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] ഒരു നദിയാണ് '''പെണ്ണാര്‍'''. [[കര്‍ണാടക|കര്‍ണാടകയിലെ]] [[കോലാര്‍]] ജില്ലയിലെ നന്ദി മലനിരകളിലാണ് ഇതിന്റെ ഉദ്ഭവം. 560 കിലോമീറ്റര്‍ (350 മൈല്‍) ആണ് ഇതിന്റെ നീളം. ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക് ദിശയിലും പിന്നീട് കിഴക്ക് ദിശയിലും [[ആന്ധ്രാപ്രദേശ്]] സംസ്ഥാനത്തിലൂടെ ഒഴുകുന്നു. [[ഡെക്കാന്‍ സമതലം|ഡെക്കാന്‍ സമതലത്തിന്റെ]] തെക്കന്‍ പ്രദേശങ്ങളില്‍നിന്നാണ് പെണ്ണാറിനും അതിന്റെ പോഷക നദികള്‍ക്കും ജലം ലഭിക്കുന്നത്. [[നെല്ലൂര്‍|നെല്ലൂരിന്]] 15 കിലോമീറ്റര്‍ കിഴക്കുള്ള [[ഉടുകുരു]] എന്ന പ്രദേശത്ത്‌വച്ച് പെണ്ണാര്‍ [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലില്‍]] ചേരുന്നു.
 
{{ഭാരത നദികള്‍}}
{{അപൂര്‍ണ്ണം}}
 
[[en:Penner River]]
[[hi:पेन्नार नदी]]
[[ro:Râul Penner]]
"https://ml.wikipedia.org/wiki/പെണ്ണാർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്