"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{Prettyurl|Computer}}
[[പ്രമാണം:Columbia Supercomputer - NASA Advanced Supercomputing Facility.jpg|right|thumb|നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ]]
കമ്പ്യൂട്ടർ ഒരു ഇലക്ട്രോണിക് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് '''കമ്പ്യൂട്ടർ''' അഥവാ '''സംഗണകം'''. അഥവാ നിർദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ
കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ ''സാർവ്വലൗകികമായ'' വിവരനടപടി യന്ത്രങ്ങൾ ആണ്. [[ചര്‍ച്ച്-ടുറിങ്ങ് നിബന്ധം]] അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, [[സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രം|സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന്]] സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് [[പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ്]] മുതൽ [[സൂപ്പർകമ്പ്യൂട്ടർ]] വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ [[റോബോട്ട്|റോബോട്ടുകളെ]] നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് [[മൂർസ് ലാ]] എന്ന് പേര് നൽകി.
|