"മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

986 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
37.231.171.14 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (37.231.171.14 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
{{Prettyurl|Mattool}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= മാട്ടൂൽ
|image_map = imagename.png
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
|അക്ഷാംശം = 11.9577
|രേഖാംശം = 75.298303
|രാജ്യം = ഇന്ത്യ
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം = കേരളം
|ജില്ല = കണ്ണൂർ
|ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്|
|ഭരണസ്ഥാനങ്ങൾ = അദ്ധ്യക്ഷൻ
|ഭരണനേതൃത്വം = |
|വിസ്തീർണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 670 302
|TelephoneCode =
|സമയമേഖല = UTC +5:30
|പ്രധാന ആകർഷണങ്ങൾ = ‍|}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിനോടു ചേർന്ന് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് '''മാ‍ട്ടൂൽ'''. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് മടക്കരയും തെക്കുമ്പാട് ദ്വീപും കൂടി ഉൾക്കൊള്ളിച്ച് [[മാട്ടൂൽ ഗ്രാമപഞ്ചായത്ത്]] രൂപീകരിച്ചു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്ററോളം വീതിയിൽ കിഴക്കു [[കുപ്പം]]-[[പഴയങ്ങാടി]]-[[വളർപട്ടണം പുഴ|വളർപട്ടണം പുഴയും]] പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] വടക്കു [[മാ‍ടായി]] പഞ്ചായത്തും തെക്കു [[അഴീക്കൽ]] പുലിമുട്ടും ആണ് മാട്ടുലിന്റെ അതിരുകൾ.
 
[[പ്രമാണം:Mattool.png|thumb|left|200px|മാട്ടൂലിന്റെ സ്ഥാനം]]
 
==ഇതും കാണുക==
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2142932" എന്ന താളിൽനിന്ന് ശേഖരിച്ചത്