"ഡെസിബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, ca, cs, da, de, es, et, fi, fr, gl, he, hr, hu, is, it, ja, ko, nl, nn, no, pl, pt, ru, sh, simple, sk, sl, sv, th, tr, vi, zh
വരി 1:
{{prettyurl|Decibel}}
[[ശബ്ദതീവ്രത]], [[വോള്‍ട്ടത]], [[കറന്റ്]], [[പവര്‍]] എന്നിവയുടെ രണ്ടു രാശികള്‍ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ '''ഡെസിബെല്‍'''(dB). [[ധ്വനിശാസ്ത്രം|ധ്വനിശാസ്ത്രത്തില്‍]] (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ 'ബെല്‍' (bel)-ന്റെ പത്തില്‍ ഒരു ഭാഗമാണിത്. [[അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ]]എന്ന ശാസ്ത്രജ്ഞന്റെ പേരില്‍ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങള്‍ക്ക് 'ബെല്‍' ഏകകത്തേക്കാള്‍ സൗകര്യപ്രദം dB ഏകകമാണ്. ബെല്‍ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിര്‍ദിഷ്ട നിര്‍ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകള്‍ സാധാരണമായി അളക്കാറുള്ളത്.
 
വരി 13:
[[വിഭാഗം:ശബ്ദം]]
[[വിഭാഗം:ധ്വനിശാസ്ത്രം]]
[[en:Decibel]]
{{അപൂര്‍ണ്ണം}}
 
[[ar:ديسيبل]]
[[bg:Децибел]]
[[ca:Decibel]]
[[cs:Decibel]]
[[da:Bel]]
[[de:Bel (Einheit)]]
[[en:Decibel]]
[[es:Decibelio]]
[[et:Detsibell]]
[[fi:Desibeli]]
[[fr:Décibel]]
[[gl:Decibel]]
[[he:דציבל]]
[[hr:Bel (jedinica)]]
[[hu:Decibel]]
[[is:Desíbel]]
[[it:Decibel]]
[[ja:デシベル]]
[[ko:데시벨]]
[[nl:Decibel]]
[[nn:Desibel]]
[[no:Desibel]]
[[pl:Decybel]]
[[pt:Decibel]]
[[ru:Децибел]]
[[sh:Decibel]]
[[simple:Decibel]]
[[sk:Decibel]]
[[sl:Decibel]]
[[sv:Decibel]]
[[th:เดซิเบล]]
[[tr:Desibel]]
[[vi:Decibel]]
[[zh:分貝]]
"https://ml.wikipedia.org/wiki/ഡെസിബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്