"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

155 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
 
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു. 40 വർഷത്തോളം അയ്യായിരത്തിൽ അധികം സ്റ്റേജുകളിൽ നാടകത്തിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2142763" എന്ന താളിൽനിന്ന് ശേഖരിച്ചത്