"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=https://archive.today/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref>
 
നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന പേരിൽ ഒരു നാടകട്രൂപ്പ് ആരംഭിച്ചെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/സേതുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്