"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
No edit summary |
||
വരി 17:
}}
[[പ്രമാണം:LakshadweepIsland.jpg|200px|thumb|right|ലക്ഷദ്വീപിന്റെ ഭാഗമായ കല്പ്പിറ്റി ദ്വീപ്.]]
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണ് '''ലക്ഷദ്വീപ്'''
[[കേരളം|കേരളത്തിലെ]] ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. [[മലയാളം|മലയാളമാണ്]] ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ [[മിനിക്കോയി]] ദ്വീപിൽ മാത്രം സമീപ രാജ്യമായ [[മാലിദ്വീപ്|മാലിദ്വീപിലെ]] ഭാഷകളുമായി സാമ്യമുള്ള [[മഹൽ]] ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9<sup>o</sup> ചാനൽ [[മിനിക്കോയി]] ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും [[ഇസ്ലാം|ഇസ്ലാമത]] വിശ്വാസികളായ പട്ടിക വർഗക്കാരാണ്.. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ് . [[2011]] ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.
|