"എഡ്ഗാർ ഡെഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:Edgar_Degas, infobox, links
(ചെ.)No edit summary
വരി 20:
 
ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു '''ഹിലാരി ജെര്‍മെയ് നി എഡ്ഗാര്‍ ഡെഗാ'''([[19 ജൂലൈ]] [[1834]] – [[27 സെപ്റ്റംബര്‍]] [[1917]]). [[ഇമ്പ്രഷനിസം|ഇമ്പ്രഷനിസത്തിന്റെ]] ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു [[റിയലിസം|റിയലിസ്റ്റായി]] അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.
ഫ്രഞ്ചു ചിത്രകാരനായ‍ '''ഹിലാരി ജെര്‍മെയ് നി എഡ്ഗാര്‍ ഡെഗാ'''[[1834]] [[ജൂലൈ 19]]-ന് [[പാരിസ്|പാരിസില്‍]] ജനിച്ചു. 1855-ല്‍ ഇക്കോള്‍ ഡി ബ്യൂക്സ് ആര്‍ട്സില്‍ ചേര്‍ന്ന് ചിത്രകലാപഠനം തുടങ്ങി. അവിടെ പഠിക്കവേ ലൂയിസ് ലാമോതെയുമായി ചേര്‍ന്ന് ഏതാനും രചനകള്‍ നിര്‍വഹിച്ചു. 1856-57 കാലയളവില്‍ ഇദ്ദേഹം ക്വാട്രോസെന്റോ ചിത്രകല പരിശീലിച്ചു. തുടര്‍ന്ന് റോം, നേപ്പിള്‍സ്, ഫ്ളോറന്‍സ് എന്നിവിടങ്ങളില്‍ച്ചെന്ന് പഠനം നടത്തുകയുണ്ടായി. ആദ്യകാലത്ത് ഛായാചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ചങ്ങാതിയായ മാനെറ്റിന്റെ നിരവധി ചിത്രങ്ങള്‍ വരച്ച് 1864-ല്‍ ഇദ്ദേഹം ഒരു പ്രദര്‍ശനം നടത്തി. എങ്കിലും 1865-ലെ ലേഡി വിത്ത് ക്രിസാന്തമംസ് എന്ന ചിത്രത്തോടെയാണ് ഇദ്ദേഹത്തിന്റെ കലാജീ വിതം ലോകത്തിനു പരിചിതമായിത്തീര്‍ന്നത്.
 
== ജീവിതരേഖ ==
 
ഇദ്ദേഹത്തിന്റെ കലാജീവിതത്തെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. ആദ്യകാലഘട്ടം നിയോക്ലാസിക് രചനകളുടേതാണ്. മധ്യകാലഘട്ടത്തെ 1865-നു ശേഷമുള്ളതും 70-നു ശേഷമുള്ളതു മായ രണ്ടു വിഭാഗങ്ങളായി കണക്കാക്കിപ്പോരുന്നു. 1880-നു ശേഷമുള്ള അവസാനകാലഘട്ടത്തില്‍ താരതമ്യേന ലളിതമായ ചിത്രങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആധുനിക ചിത്രകലയിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹം അടിസ്ഥാനപരമായി ഇംപ്രഷനിസ്റ്റ് ശൈലി നിലനിറുത്തിക്കൊണ്ടുതന്നെ അതില്‍നിന്നു വ്യത്യസ്തമായ ഒരു പുതിയ ശൈലി വികസിപ്പിച്ചെടുത്തു.
"https://ml.wikipedia.org/wiki/എഡ്ഗാർ_ഡെഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്