"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==== ഗ്രെഗ് ചാപ്പൽ ====
ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ [[മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്|മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ]] വെച്ച് നടന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തിനിടെ, തന്റെ രണ്ട് ഇളയ സഹോദരന്മാരും ഉൾപ്പെട്ട, [[അണ്ടർ ആം ബൗളിങ്ങ് വിവാദം|അണ്ടർ ആം സംഭവമായിരുന്നു]] ചാപ്പലിന്റെ ആദ്യ സീസണിലെ പ്രധാന വിവാദം. സഹോദരനായ ഗ്രെഗിന്റെ തന്ത്രത്തെ സഹോദരപരമായ യാതൊരു പക്ഷപാതവും കാണിക്കാതെ വളരെ ശക്തമായ രീതിയിലാണ് ചാപ്പൽ വിമർശിച്ചത്.<ref name=Getannoyed/> ആ സംഭവത്തെപ്പറ്റി അദ്ദേഹം ഒരു പത്രത്തിൽ ഇങ്ങനെ എഴുതി, "വളരെ തുച്ഛമായി, ഗ്രെഗ്, $35,000 നു വേണ്ടി എത്ര പ്രതാപം താങ്കൾ ത്യജിക്കും?".<ref>McGregor (1985), p 209.</ref>
 
==== കിം ഹ്യൂസ് ====
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2142349" എന്ന താളിൽനിന്ന് ശേഖരിച്ചത്