"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== മാധ്യമജീവിതം ==
ധാരാളം വർഷങ്ങൾ റേഡിയോ കമന്റേറ്ററായി ജോലി നോക്കിയ മുത്തച്ഛൻ വിക് റിച്ചാർഡ്സണിന്റെ പാത പിന്തുടർന്ന്<ref name=ADB/> 1973-ൽ [[ദി ഏജ്|ദി ഏജിനു]] ''(The Age)'' വേണ്ടി ചാപ്പലും എഴുതിത്തുടങ്ങി.<ref name=SMH>[http://www.smh.com.au/news/cricket/ian-chappell-no-aggro-or-ego----just-the-bloody-brutal-truth/2006/09/23/1158431951681.html Ian Chappell — no aggro or ego just the bloody brutal truth.] ''Sydney Morning Herald''. Retrieved 15 October 2007.</ref> വേൾഡ് സീരീസ് ക്രിക്കറ്റിൽ കളിക്കുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം [[നെറ്റ്‌വർക്ക് 10|0-10 നെറ്റ്‌വർക്കിനു]] വേണ്ടിയും [[ബി.ബി.സി.|ബി.ബി.സി.ക്കു]] വേണ്ടിയും ടെലിവിഷൻ കമന്ററികൾ ചെയ്തു തുടങ്ങിയിരുന്നു.<ref name=Getannoyed>[http://content-aus.cricinfo.com/ci/content/story/303697.html 'I get really annoyed with one-sided cricket'.] Cricinfo. Retrieved 15 October 2007.</ref> 1980-കളിൽ, എട്ട് വർഷത്തോളം ശനിയാഴ്ച വൈകുന്നേരങ്ങളിൽ ചാനൽ 9 സംപ്രേഷണം ചെയ്തിരുന്ന ''വൈഡ് വേൾഡ് ഓഫ് സ്പോർട്ട്സ് (Wide World of Sports)'' എന്ന നൂതനമായൊരു പരിപാടിയിൽ മൈക്ക് ഗിബ്സണോടൊപ്പവും അഞ്ച് വർഷത്തോളം ''സ്പോർട്ട്സ് സൺഡേ (Sports Sunday)'' എന്ന പരിപാടിയിലും സഹ അവതാരകനായി അദ്ദേഹം പ്രവർത്തിച്ചു.<ref name=Mallett>Mallett (2005), p 188.</ref> ആദ്യ പരിപാടിയിൽ പരിമിതമായി അനുവദിച്ചിട്ടുള്ള സമയത്ത്, താൻ പറയുന്നത് തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട് എന്ന് അറിയാതെ അദ്ദേഹം ചീത്തവാക്കുകൾ ഉപയോഗിച്ചു.<ref name=Getannoyed/> 1993 ആഷസ് പരമ്പരക്കിടയിലും ഇതേ സംഭവം ആവർത്തിച്ചു.<ref name=Jeez/> ഈ രണ്ട് അവസരങ്ങളിലും, ചാനൽ 9, അദ്ദേഹത്തെ താത്കാലികമായി പുറത്താക്കി.
 
=== നായകന്മാർക്കെതിരെയുള്ള വിമർശനങ്ങൾ ===
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2142347" എന്ന താളിൽനിന്ന് ശേഖരിച്ചത്