"കപ്പലണ്ടി (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{disambig}}
No edit summary
വരി 1:
'''കപ്പലണ്ടി''' എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ്. രണ്ട് വിത്തുകളും പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്നതുകൊണ്ടാവണം കപ്പലണ്ടി എന്ന പേര് രണ്ടിനും വരാനിടയായതെന്ന് കരുതുന്നു.
*[[നിലക്കടല]] - കേരളത്തിന്റെ ഒട്ടു മിക്കചില പ്രദേശങ്ങളിലും [[നിലക്കടല]]ക്കാണ് കപ്പലണ്ടി എന്നു പറയുന്നത്.
*[[കശുവണ്ടി]] - കോട്ടയം ജില്ലയിലും വടക്കൻ മലബാറിലെ ഭൂരിഭാഗം പ്രദേശങളിലും കപ്പലണ്ടി എന്ന പദം ഉപയൊഗിക്കുന്നത് [[കശുവണ്ടി]] അഥവാ പറങ്കിയണ്ടി എന്ന അർതഥത്തിലാണ്.
{{disambig}}
"https://ml.wikipedia.org/wiki/കപ്പലണ്ടി_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്