"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
നിയമനിർമ്മാതാക്കൾ നിയമനിർമ്മാണം നടത്താത്ത, ദൈവിക നിയമങ്ങൾ സ്ഥിരമായ നിലനിൽപ്പിനായി മാത്രം ജനങ്ങൾ വോട്ടു ചെയ്യുന്ന, സ്ത്രീകൽക്ക് വീടിനു പുറത്തിറങ്ങാൻ അനുവാദമില്ലാത്ത, അമുസ്ലീങ്ങൾ പണം നൽകി രാജ്യത്തോടുള്ള തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ഒന്നായാണ് മദൂദി തന്റെ ദൈവീകജനാധിപത്യ ഭരണസംവിധാനത്തെ വിഭാവന ചെയ്യുന്നതെന്ന് വിമർശകർ പറയുന്നു <ref>Choueiri, p.111, quoted in Ruthven, p.70</ref>
മൗദൂദിയുടെ ഖാദിയാനി മസ്അല എന്ന ലഘുലേഖ [[അഹമദീയ|അഹമദീയാ]] വിരുദ്ധ കലാപത്തിന് ശക്തി പകർന്നു എന്ന് ആരോപിക്കപ്പെടുന്നു{{അവലംബം}}.
===മൗദൂദി ഇസ്ലാമിക തീവ്രവാദത്തെ പിന്തുണച്ച് എഴുതിയ വാക്കുകൾ===
===മൗദൂദി ചൊല്ലുകൾ===
* Human relations are so integrated that no state can have complete freedom of action under its principles unless the same principles are not in force in a neighbouring country. Therefore, a, ‘Muslim Party’ will not be content with the establishment of Islam in just one area alone –both for its own safety and for general reform. It should try and expand in all directions. On one hand it will spread its ideology; on the other it will invite people of all nations to accept its creed, for salvation lies only therein. If this Islamic state has power and resources it will fight and destroy non-Islamic governments and establish Islamic states in their place. <br>
മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പരസ്പരപൂരിതമാണ്. അതിനാൽ ഏതെങ്കിലും തത്വത്തിൽ അധിഷ്ടിതമായ പ്രവർത്തനങ്ങൾ സ്വതന്ത്രമായി പ്രാവർത്തികമാക്കണമെങ്കിൽ ആ തത്വങ്ങൾ അയൽ രാജ്യങ്ങളിലും സ്ഥാപിക്കണം. ഒരു ഇസ്ലാമിക പാർട്ടി ഒരു പ്രദേശത്ത് മാത്രം ഇസ്ലാം സ്ഥാപിച്ച് തൃപ്തിപ്പെടരുത്. അത് അയൽരാജ്യങ്ങളിലും വിദൂര രാജ്യങ്ങളിലും പടർത്തുകവഴിയേ ഇസ്ലാമിക രാക്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ പറ്റൂ.
<ref>Abdul Alaa Maudoodi in Haqiqat-i-Jihad, page 64, Taj Company Ltd, Lahore, Pakistan 1964</ref>
 
*In our domain we neither allow any Muslim to change his religion nor allow any other religion to propagate its faith.<br>
നമ്മുടെ ആധിപത്യം ഉള്ള ഒരു പ്രദേശത്ത് ഒരു മുസ്ലിമിനെയും മതം ഉപേക്ഷിക്കാൻ അനുവദിക്കരുത്. മറ്റു മതങ്ങളെ നമ്മുടെ പ്രദേശങ്ങളിൽ പ്രചരണ പ്രവർത്തികൾ നടത്താൻ അനുവദിക്കരുത്.
<ref>Murtad ki Saza Islami Qanun Mein (1981), Sayyid Abul A’la Maududi, page 32, Lahore Islamic Publications Ltd, 8th edition.
 
== മലയാളത്തിൽ ==
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്