"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==ചരിത്രം==
ഇടി മുഴക്കതിന്റെ നാദം മുതൽ നെർത്ത ദലമർമ്മരതിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യൊപകരണമാണു ചെണ്ട.
 
==തരങ്ങൾ==
മേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻ‌നിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്‌. [[തായമ്പക|തായമ്പകയിലും]] കഥകളിമേളക്കാരും ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ്‌ വീക്കൻ ചെണ്ട ഉപയോഗിക്കുക.
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്