"എ. വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| footnotes =
}}
ഒരു മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ്‌ഛായാഗ്രാഹകനുമായിരുന്നു '''എ. വിൻസെന്റ്''' ( [[ജൂൺ 14]] [[1928]] - ഫെബ്രുവരി 25, 2015) മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോ യിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ [[കെ.രാമനാഥ|കെ.രാമനാഥന്റെ]] സഹായിയായി. [[നീലക്കുയിൽ]] ആയിരുന്നു ആദ്യസിനിമ. തമിഴിലെ [[ശ്രീധർ|ശ്രീധറിന്റെയും]] ക്യാമറാമാനായിരുന്നു. [[ഭാർഗവീനിലയം]]ആണ് സംവിധാനം ചെയ്ത ആദ്യസിനിമ.<ref>{{cite news|title=വൺ മോർ ടേക്...|url=http://archive.is/FIDfm|accessdate=2013 സെപ്റ്റംബർ 6|newspaper=മാധ്യമം}}</ref> [[മുറപ്പെണ്ണ്]], [[നഗരമേ നന്ദി]], [[അശ്വമേധം (ചലച്ചിത്രം)|അശ്വമേധം]], [[അസുരവിത്ത്]], [[തുലാഭാരം (ചലച്ചിത്രം)|തുലാഭാരം]], [[നിഴലാട്ടം]], [[ത്രിവേണി]], [[ഗന്ധർവക്ഷേത്രം]], [[ചെണ്ട (ചലച്ചിത്രം)|ചെണ്ട]], [[അച്ചാണി]], [[നഖങ്ങൾ (ചലച്ചിത്രം)|നഖങ്ങൾ]], [[വയനാടൻ തമ്പാൻ]], [[കൊച്ചു തെമ്മാടി]] എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. [[അങ്കിൾബൺ]] എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.
 
ക്യാമറാമാന്മാരായ [[ജയാനൻ വിൻസെന്റ്|ജയാനനും]] [[അജയൻ വിൻസെന്റ്|അജയനും]] പുത്രന്മാരാണ്. [[ജെ.സി. ദാനിയേൽ പുരസ്കാരം]] ലഭിച്ചു. 2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.<ref>{{cite web|title=എ.വിൻസന്റ് അന്തരിച്ചു|url=https://archive.today/TvRnf|website=മാതൃഭൂമി|accessdate=25 ഫെബ്രുവരി 2015}}</ref>
"https://ml.wikipedia.org/wiki/എ._വിൻസെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്