"തൃശ്ശൂർ മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thrissur Zoo}}
{{Infobox zoo
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് തൃശൂർ മൃഗശാല. ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു. തൃശൂർ മൃഗശാല അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു. തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെയായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.
|zoo_name = State Museum & Zoo, Thrissur
|logo =
|logo_caption =
|image = Thrissur Museum and zoo - Dec2011- 0215.JPG
|image_caption = Entrance of Thrissur Zoo
|location = [[Thrissur]], [[Kerala]], [[India]]
|date_opened = 1885<ref name="kuchbhi"/>
|date_closed =
|coordinates = {{Coord|10.529965|76.2227529|type:landmark_scale:2500|display=it}}
|area = {{Convert|13.5|acre}}<ref name="thrissurkerala"/>
|num_species =
|num_animals =
|largest_tank_vol =
|total_tank_vol =
|annual_visitors = 2,000 (Per day)
<ref>{{cite web
|url=http://timesofindia.indiatimes.com/city/kochi/Thrissur-zoo-buys-emus-to-pull-in-crowds/articleshow/11761311.cms
|title=Thrissur zoo buys emus to pull in crowds
|publisher=Times of India
|accessdate=2012-02-05}}</ref>
|members = [[Central Zoo Authority of India|CZA]]<ref name="cza_list"/>
|exhibits = Wildlife
|website = {{URL|http://www.keralamuseumandzoo.org}}
}}
 
[[File:Thrissur Museum and zoo - Dec2011- 0218.JPG|thumb|right|പ്രകൃതിചരിത്രകാഴ്ചബംഗ്ലാവ്]]
[[File:Thrissur_Zoo_War_Monument.jpg|thumb|right|യുദ്ധസ്മാരകം]]
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് '''തൃശൂർ മൃഗശാല'''. ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു. തൃശൂർ മൃഗശാല അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു. തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെയായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.
==പ്രദർശന വസ്തുക്കൾ==
മൃഗശാലയിൽ വിവിധതരം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും കൂടാതെ ഒരു സസ്യ പൂന്തോട്ടവും കലാകാഴ്ചബംഗ്ലാവും ഉണ്ട്. ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവ് ഇതിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/തൃശ്ശൂർ_മൃഗശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്