"സൗദി റിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
}}
 
[[സൗദി അറേബ്യ]] എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്രരാഷ്ട്റതിൻെറ നാണയമാണ് ''' സൗദി റിയാൽ'''. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ''ഹലാലാ''. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.
ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം'' saudi arabian monetary agency '' ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ്‌ രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ്‌ അൽ സൗദ് രാജാവിന്റെ പടമാണുള്ളത്.
{| class="wikitable"
|-
! കറെൻസി !! അളവ് !! നിറം
|-
| 1 റിയാൽ || 133x63 mm || ഇളം പച്ച
|-
| 5 റിയാൽ || 145x66 mm || വയലെറ്റ്
|-
| 10 റിയാൽ || 150x68 mm || കാപ്പി
|-
| 50 റിയാൽ || 155x70 mm || കടുത്ത പച്ച
|-
| 100 റിയാൽ || 160x72 mm || ചുവപ്പ്
|-
| 500 റിയാൽ || 166x74 mm || നീല
|-
|}
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സൗദി_റിയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്