"ചെക്ക് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
വരി 1:
{{PU|Check (chess)}}
{{Chess diagram|=
|tright
Line 14 ⟶ 15:
}}
[[ചെസ്സ്]], ചെസ്സ് വകഭേദങ്ങളായ [[ഷോഗി]], [[ഷിയാങ്ചി]] തുടങ്ങിയ കളികളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് '''ചെക്ക്'''. ഏതിരാളിയുടെ അടുത്ത നീക്കത്തിൽ, കളിക്കാരന്റെ [[രാജാവ് (ചെസ്സ്)|രാജാവ്]] (ഷിയാങ്ചിയിൽ ജനറൽ) വെട്ടിയെടുക്കൽ ഭീഷണി നേരിടുപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയിൽ, രാജാവ് ചെക്കിലാണെന്ന് പറയുന്നു. ഭീഷണിയ്ക്ക് കാരണമായ കരുവിനും രാജാവിനുമിടയിലേക്ക് മറ്റൊരു കരു നീക്കി ചെക്കിനെ തടസ്സപ്പെടുത്തിയോ, ഭീഷണിയ്ക്ക് കാരണമായ കരുവിനെ വെട്ടിയെടുത്തോ, രാജാവിനെ സുരക്ഷിതമായ മറ്റു കളങ്ങളിലേക്ക് നീക്കിയോ നിർബന്ധമായും ചെക്കിൽ നിന്ന് രക്ഷപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം, കളി ചെക്ക്മേറ്റിൽ അവസാനിക്കുകയും കളി തോൽക്കുകയും ചെയ്യുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ചെക്ക്_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്