"ഹിത്വീൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 28:
1187 ജൂലയ് 3,4 ദിവസങ്ങളിലായി [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീൻ അയ്യൂബിയുടെ]] നേതൃത്വത്തിലുള്ള [[മുസ്‌ലിം]] സൈന്യവും [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധസൈന്യവും]] തമ്മിൽ [[പലസ്തീൻ (പ്രദേശം)|പലസ്തീനിലെ]] തെക്കൻ ഗലീലിയിലെ ഹിത്വീനിൽ വെച്ച് നടന്ന നിർണായക യുദ്ധമാണ് '''ഹിത്വീൻ യുദ്ധം''' എന്നറിയപ്പെടുന്നത്. യുദ്ധത്തിൽ നിർണായ വിജയം നേടിയ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീൻ അയ്യൂബിയുടെ]] നേതൃത്വത്തിൽ വിജയം നേടിയ [[മുസ്‌ലിം]] സൈന്യം കുരിശുയുദ്ധ സൈന്യത്തിൽ ഭൂരിപക്ഷത്തെയും വധിക്കുകയോ തടവിലാക്കുകയോ ചെയ്തു.
 
യുദ്ധത്തിന്റെ ഫലമായി പലസ്തീൻ പ്രദേശത്തെ ശാക്തിക സന്തുലനം [[മുസ്‌ലിം|മുസ്ലിങ്ങൾക്ക്‌]] അനുകൂലമാവുകയും സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ [[ജെറുസലേം]] നഗരം തിരിച്ചു പിടിക്കുന്നതിനു വഴി തുറക്കുകയും ചെയ്തത് ഈ യുദ്ധം കാരണമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിത്വീൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്