"വിക്രമാദിത്യൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| distributor = എൽ.ജെ. ഫിലിംസ്
| released = ജൂലൈ 25,2014
| runtime = 143 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
വരി 22:
| gross =
}}
[[ലാൽ ജോസ്|ലാൽ ജോസിൻറെ]] സംവിധാനത്തിൽ [[ദുൽഖർ സൽമാൻ|ദുൽഖർ സൽമാനും]] [[ഉണ്ണി മുകുന്ദൻ|ഉണ്ണി മുകുന്ദനും]] മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''വിക്രമാദിത്യൻ'''.പ്രണയവും പ്രതികാരവും ഇടകലർന്ന കഥയിൽ [[അനൂപ് മേനോൻ]],[[ലെന]],[[സാദിഖ്]],[[ജോയ് മാത്യു]] തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.[[നിവിൻ പോളി]] ഒരു അതിഥിവേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്<ref>{{cite web|url=http://entertainment.oneindia.in/malayalam/news/2013/dulquar-salman-unni-mukundan-movie-vikramadithyan-121566.html|title=Dulquar Salman And Unni Mukundan In Vikramadithyan|work=www.filmibeat.com|accessdate=7 October 2014}}</ref>.ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.സംഗീതം ബിജിബാലിന്റേതാണ്<ref>{{cite web|url=http://www.thehindu.com/features/friday-review/three-friends-in-a-tale/article5988942.ece?secpage=true&secname=entertainment|title=Three friends in a tale|work=The Hindu|accessdate=7 October 2014}}</ref> . ലാൽ ജോസിന്റെ ഉടമസ്ഥതയിലുളള എൽ.ജെ ഫിലിംസാണ് 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ വിജയചിത്രത്തിന്റെ വിതരണക്കാർ<ref name="Release Date">{{cite web |url=http://www.sify.com/movies/vikramadityan-to-release-on-july-25-news-malayalam-ogxjBubjbcach.html|title='Vikramadityan' released on July 25 in 300 theatres worldwide. The movie ran for 103 days(TVM Devipriya theatre) work=Sify |date=June 23, 2014|accessdate=June 23, 2014}}</ref>
.
==അഭിനേതാക്കൾ==
* [[ദുൽഖർ സൽമാൻ]] - ആദിത്യൻ
* [[നമിത പ്രമോദ്]] - ദീപിക
* [[ഉണ്ണി മുകുന്ദൻ]] - വിക്രമൻ ഷേണായ്
* [[ലെന]] - ലക്ഷ്മി
* [[അനൂപ് മേനോൻ]] - വാസുദേവ ഷേണായ്
* സന്തോഷ് കീഴാറ്റൂർ- കുഞ്ഞുണ്ണി മേനോൻ
* [[നിവിൻ പോളി]]
* [[ജോയ് മാത്യു]] -ഡോക്ടർ രാമനാഥ പൈ
* ചാർമിള - വിക്രമന്റെ അമ്മ
* [[നിവിൻ പോളി]] - ലോകേഷ് (അതിഥി വേഷം)
==സംഗീതം==
{| class="wikitable"
Line 49 ⟶ 52:
 
|}
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{IMDBtitle|3895152}}
 
[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വിക്രമാദിത്യൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്