"സംവാദം:തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാഖ്യാനങ്ങള്‍
വരി 83:
 
1400 വര്‍ഷം ബാക്കറിനെപോലെയും മൂത്താ‍പ്പയെപോലുള്ളവര്‍ ഖുറാന്‍ വ്യാഖ്യാനിച്ചിട്ടും പെണ്‍ തേനീച്ചയാണു തേന്‍ ശേഖരിക്കുന്നതു എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനു കണ്ടു പിടിക്കാന്‍ ഒരു മണ്ടന്‍ ശാസ്ത്രജ്ഞന്‍ തന്നെ വേണ്ടി വന്നു. ഇതേ പോലുള്ള കണ്ടുപിടുത്തങ്ങള്‍ ഇനി ഭാവിയില്‍ എന്തൊക്കെ നടത്തും എന്നു വ്യാഖ്യാനിച്ചു പറഞ്ഞിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ഇതു വരെ കണ്ടു പിടിച്ചതു വിട്. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 12:01, 27 ജൂണ്‍ 2008 (UTC)
 
ഷിജുവിന്റെ തെറ്റിദ്ധാരണയാണ്.ഖുര്‍ ആന്‍ ഇറക്കിയത് ശാസ്ത്രത്തിന്റെ വളര്‍ച്ചക്കല്ല. ശാസ്ത്രം ഓരോരോ കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനെക്കാള്‍ തിളക്കം കൂടീക്കൊണ്ടിരിക്കുകയാണെന്നാണ് ഇവിടെ പറയുന്നത്. കാരണം അതിന്റെ നിര്‍മ്മാണം മനുഷ്യ കരങ്ങളാലല്ല എന്നുള്ളത് തന്നെ. എന്നാല്‍ ദൈവത്തില്‍ നിന്ന് മറ്റു ഹോളി ബുക്ക് ഇറങ്ങിയിട്ടില്ല എന്നൊന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. ലോകത്തിന്റെ നാനാ ഭാഗത്തേക്കായി 225000 പരം പ്രവാചകന്മാരെ അയ്ച്ചിട്ടുണ്ട്. 4 കിതാബുകളുമ്ം 100പരം ഏടുകളും അയ്ച്ചിട്ടുണ്ട്.പക്ഷെ മനുഷ്യന്റെ കടത്തിക്കൂടലുകള്‍ക്ക് വിധേയമാവാത്ത ഒരു ദൈവീക പുസ്തകമെ ഉള്ളൂ അത് ഖുര്‍ ആന്‍ മാത്രമാണ്.
 
ഇത്രയും വിശദീകരിക്കേണ്ട ഒരു കാര്യവുമില്ല.തേനിനെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങളൊക്കെ ശാസ്ത്ര ലോകമോ യുക്തിവാദികളോ ഇന്നത്തെ മുസ്ലിങ്ങളോ ഇനി വരാന്‍ പോകുന്ന തലമുറയിലെ മുസ്ലിങ്ങളോ അംഗീകരിക്കുന്നില്ല എങ്കില്‍ കൂടി ആ ഭാഗം ഈ ലേഖനത്തില്‍ വരേണ്ടത് ആവശ്യമാണ്. കാരണം പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാട്ടിയ ഈ വാദങ്ങള്‍ അതൊരു വാദമായിട്ടണെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നത് കൊണ്ട്. ഇനി ഭാവിയില്‍ ഷിജുവിനെ പോലുള്ളവര്‍ക്ക് മുഖമൂടി വലിച്ച് കീറാനും മുസ്ലില്‍ പണ്ഡിതന്മാര്‍ക്ക് അങ്ങനെ ഒരു വാദമുണ്ടായിരിന്നു എന്ന വിജ്ഞാനം കിട്ടണമെങ്കില്‍ അത് നീക്കാതിരിക്കുകയാണ് വേണ്ടത്--[[ഉപയോക്താവ്:Mandan moothappa|Mandan moothappa]] 16:29, 27 ജൂണ്‍ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേനീച്ച" താളിലേക്ക് മടങ്ങുക.