"ഡെസിഡേറിയോ ഡ-സെറ്റിങ്യാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Desiderio da Settignano}}
[[Image:DDSettignano.jpg|thumb|200px|right|യേശുവും യോഹന്നാനും.]]
ഒരു [[ഇറ്റലി|ഇറ്റാലിയന്‍]] ശില്പിയായിരുന്നു '''ഡെസിഡേറിയോ ഡ സെറ്റിങ്യാനോ'''. പ്രശസ്ത ശില്പിയായ [[ഡൊണാറ്റെലോ|ഡൊണാറ്റെലോയുടെ]] ശൈലിയിലാണ് ഇദ്ദേഹം ശില്പ നിര്‍മാണം ആരംഭിച്ചത്. [[ഫ്ളോറന്‍സ് കതീഡ്രല്‍|ഫ്ളോറന്‍സ് കതീഡ്രലിനുവേണ്ടി]] ഡൊണാറ്റെലോ രൂപം നല്കിയ സിങ്ങിങ് ഗാലറിയിലെ കുട്ടികളുടെ രൂപങ്ങളെ മാതൃകയാക്കി [[മഡോണ ആന്‍ഡ് ചൈല്‍ഡ്]] എന്ന ശില്പം ഇദ്ദേഹം നിര്‍മിച്ചു. മറ്റേതൊരു ഇറ്റാലിയന്‍ ശില്പിയെക്കാളുമേറെ കരവിരുതു കാട്ടാന്‍ ഡെസിഡേറിയോവിനു കഴിഞ്ഞിരുന്നു. ഫ്ളോറന്റൈന്‍ ഹ്യൂമനിസ്റ്റ് ഗ്രിഗോറിയോയുടെ കുടീരമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശില്പമായി കരുതപ്പെടുന്നത്. സ്ത്രീശില്പങ്ങള്‍ നിര്‍മിക്കുന്നതില്‍ ഡെസിഡേറിയോ വിശേഷ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. [[ഫ്ലോറന്‍സ്|ഫ്ളോറന്‍സിലും]] [[വാഷിങ്ടണ്‍|വാഷിങ്ടനിലും]] ഇതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ കാണാം.
 
"https://ml.wikipedia.org/wiki/ഡെസിഡേറിയോ_ഡ-സെറ്റിങ്യാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്