"ഡെസിഡേറിയോ ഡ-സെറ്റിങ്യാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇറ്റാലിയന്‍ ശില്പി. പ്രശസ്ത ശില്പിയായ ഡൊണാറ്റെലോയുടെ ശൈലിയി...
 
(ചെ.)No edit summary
വരി 1:
{{prettyurl|Desiderio da Settignano}}
ഇറ്റാലിയന്‍ ശില്പി. പ്രശസ്ത ശില്പിയായ ഡൊണാറ്റെലോയുടെ ശൈലിയിലാണ് ഇദ്ദേഹം ശില്പ നിര്‍മാണം ആരംഭിച്ചത്. ഫ്ളോറന്‍സ് കതീഡ്രലിനുവേണ്ടി ഡൊണാറ്റെലോ രൂപം നല്കിയ സിങ്ങിങ് ഗാലറിയിലെ കുട്ടികളുടെ രൂപങ്ങളെ മാതൃകയാക്കി മഡോണ ആന്‍ഡ് ചൈല്‍ഡ് എന്ന ശില്പം ഇദ്ദേഹം നിര്‍മിച്ചു. മറ്റേതൊരു ഇറ്റാലിയന്‍ ശില്പിയെക്കാളുമേറെ കരവിരുതു കാട്ടാന്‍ ഡെസിഡേറിയോവിനു കഴിഞ്ഞിരുന്നു. ഫ്ളോറന്റൈന്‍ ഹ്യൂമനിസ്റ്റ് ഗ്രിഗോറിയോയുടെ കുടീരമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശില്പമായി കരുതപ്പെടുന്നത്. സ്ത്രീശില്പങ്ങള്‍ നിര്‍മിക്കുന്നതില്‍ ഡെസിഡേറിയോ വിശേഷ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. ഫ്ളോറന്‍സിലും വാഷിങ്ടനിലും ഇതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ കാണാം.
 
[[en:Desiderio da Settignano]]
"https://ml.wikipedia.org/wiki/ഡെസിഡേറിയോ_ഡ-സെറ്റിങ്യാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്