"ചെച്‌നിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[റഷ്യ]]യിലെ ഒരു ഫെഡറൽ സബ്ജക്ട് ആണ് ചെച്‌നിയ എന്ന '''ചെചെൻ റിപ്പബ്ലിക്.''' കിഴക്കെ യൂറോപ്പിന്റെ തെക്കെയറ്റത്തും കാസ്പിയൻ തടാകത്തിന്റെ 100 മീറ്റർ പരിധിയിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഗ്രോസ്‌നി നഗരമാണ് തലസ്ഥാനം.2010ലെ റഷ്യൻ [[കാനേഷുമാരി]] അനുസരിച്ച് 1,268,989 ആണ് ഇവിടുത്തെ മൊത്തം [[ജനസംഖ്യ]].
 
[[വർഗ്ഗം:തർക്കപ്രദേശങ്ങൾ]]
"https://ml.wikipedia.org/wiki/ചെച്‌നിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്