"രാസസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
ഉദാഹരണത്തിന് [[ഹൈഡ്രോക്ലോറിക് അമ്ലം|ഹൈഡ്രോക്ലോറിക് അമ്ലവും]] [[സോഡിയം|സോഡിയവും]] തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ രാസസമവാക്യം താഴെകാണും പ്രകാരം എഴുതാം.
:2 {{chem|HCl}} + 2 {{chem|Na}} → 2 {{chem|NaCl}} + {{chem|H|2}}
ഈ രാസസമവാക്യം രണ്ട് ഹൈഡ്രോക്ലോറിക് അമ്ലവും രണ്ട് [[സോഡിയം|സോഡിയവും]] പ്രതിപ്രവർത്തിച്ച് രണ്ട് സോഡിയംക്ലോറൈഡും ഒരു ഹൈഡ്രജൻ [[തന്മാത്ര|തന്മാത്രയും]] ഉണ്ടാവുന്നു എന്ന് വായിക്കാം. എന്നാൽ സങ്കീർണ്ണ [[രാസസംയുക്തങ്ങൾ]] ഉൾപ്പെടുന്ന രാസസമവാക്യങ്ങൾ ഐയുപിഎസി സംജ്ഞ പ്രകാരമാണ് വായിക്കേണ്ടത്. അതുപ്രകാരം മുകളിലെ രാസസമവാക്യം "ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും പ്രതിപ്രവർത്തിച്ച് സോഡിയംക്ലോറൈഡും [[ഹൈഡ്രജൻ]] വാതകവും ഉണ്ടാവുന്നു" എന്ന് വായിക്കണം.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2140682" എന്ന താളിൽനിന്ന് ശേഖരിച്ചത്