"രാസസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
:2 {{chem|HCl}} + 2 {{chem|Na}} → 2 {{chem|NaCl}} + {{chem|H|2}}
ഈ രാസസമവാക്യം രണ്ട് ഹൈഡ്രോക്ലോറിക് അമ്ലവും രണ്ട് സോഡിയവും പ്രതിപ്രവർത്തിച്ച് രണ്ട് സോഡിയംക്ലോറൈഡും ഒരു ഹൈഡ്രജൻ തന്മാത്രയും ഉണ്ടാവുന്നു എന്ന് വായിക്കാം. എന്നാൽ സങ്കീർണ്ണ രാസസംയുക്തങ്ങൾ ഉൾപ്പെടുന്ന രാസസമവാക്യങ്ങൾ ഐയുപിഎസി സംജ്ഞ പ്രകാരമാണ് വായിക്കേണ്ടത്. അതുപ്രകാരം മുകളിലെ രാസസമവാക്യം "ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും പ്രതിപ്രവർത്തിച്ച് സോഡിയംക്ലോറൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാവുന്നു" എന്ന് വായിക്കണം.
 
==അവലംബങ്ങൾ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2140670" എന്ന താളിൽനിന്ന് ശേഖരിച്ചത്